പൂമുഖം | Language Option | ഡൌണ്‍ലോഡുകള്‍ | എപ്പോഴുംചോദിക്കുന്ന ചോദ്യങ്ങള്‍ | Help Manual | ഞങ്ങളെ സമീപിക്കുക (പുതിയ ടോള്‍ ഫ്രീ നമ്പര്‍) | Site Map
 
എപ്പോഴും ചോദിക്കുന്ന ചോദ്യങ്ങള്‍‍‍

I need software tools and technologies in my language. But I don’t find the link for it on www.ildc.in.?
എനിക്ക് എന്‍റെ ഭാഷയിലുള്ള സോഫ്റ്റ്വെയര്‍ ഉപകരണങ്ങളും സാങ്കേതിക വിദ്യകളും ആവശ്യമുണ്ട്. പക്ഷേ www.ildc.in വെബ്ബ്സൈറ്റില്‍ അതിന്‍റെ ലിങ്ക് ഒന്നും കണ്ടെത്താനായില്ല.?

I am unable to download the software from the website. What is the solution to this problem?
എനിക്ക് വെബ്ബ്സൈറ്റില്‍ നിന്ന് സോഫ്റ്റ്വെയര്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്നില്ല. ഈ പ്രശ്നത്തിനുള്ള പരിഹാരം എന്താണ്?

I am unable to install the software on my machine. I have the CD with me ?
എന്‍റെ മെഷിനില്‍ എനിക്ക് സോഫ്റ്റ്വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയുന്നില്ല. എന്‍റെ കൈവശം സിഡിയുണ്ട്?

I have registered my details on the website but I have not yet received the CD. what could be the reason?
വെബ്ബ്സൈറ്റില്‍ ഞാന്‍ എന്‍റെ വിവരങ്ങള്‍ നല്‍കി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് പക്ഷേ ഇത് വരെ എനിക്ക് സിഡി ലഭിച്ചിട്ടില്ല. എന്തായിരിക്കാം കാരണം?

Is the CD Free of cost or I have to pay some money to purchase these online or offline ?
ഈ സിഡി സൌജന്യമാണോ അതോ ഇവ ഓണ്‍ലൈനായോ ഓഫ്ലൈനായോ വാങ്ങുവാന്‍ പണം നല്‍കേണ്ടതുണ്ടോ?

What if I need any technical help in installing the softwares in the CD?
സിഡിയിലെ സോഫ്ട്വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ എനിക്ക് സാങ്കേതിക സഹായം ആവശ്യമായി വന്നാല്‍ എന്ത് ചെയ്യും?

I am unable to register on the website. What should I do ?
വെബ്ബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാന്‍ എനിക്ക് കഴിയുന്നില്ല. ഞാന്‍ എന്ത് ചെയ്യണം?

I have operating systems other than windows and Linux. Does these software work on my platform also?
വിന്‍ഡോസും ലിനക്സും അല്ലാതെയുള്ള ഓപ്പറേറ്റിംഗ് സിസ്റ്റം എന്‍റെ പക്കലുണ്ട്. ഈ സോഫ്റ്റ്വെയര്‍ ഈ പ്ലാറ്റ്ഫോമിലും പ്രവര്‍ത്തിക്കുമോ?

I see different list of contents for different languages. What to do if I want a software/ utility which is present in other language but not in my language ?
വിവിധ ഭാഷകളിലെ വിവിധ ഉള്ളടക്കങ്ങളുടെ പട്ടിക ഞാന്‍ കണ്ടു. മറ്റ് ഭാഷയിലുള്ള പക്ഷേ എന്‍റെ ഭാഷയിലില്ലാത്ത സോഫ്റ്റ്വെയര്‍ / യൂട്ടിലിറ്റി കണ്ടെത്തണമെങ്കില്‍ ഞാന്‍ എന്ത് ചെയ്യണം?

What is Bharateeya Open Office ? What are its uses for a common man?
എന്താണ് ഭാരതീയ ഓപ്പണ്‍ ഓഫീസ്? സാധാരണക്കാരന് അതിന്‍റെ ഉപയോഗങ്ങള്‍ എന്തെല്ലാം?

What is Firefox?
ഫയര്‍ഫോക്സ് എന്നാല്‍ എന്ത്?

What is Thunderbird?
തണ്ടര്‍ബേര്‍ഡ് എന്നാല്‍ എന്ത്?

What is PIDGIN ?
പിഡ്ജിന്‍ എന്നാല്‍ എന്ത്?

What is Sunbird Calendar Application?
സണ്ബേിര്ഡ്n കലണ്ടര്‍ ആപ്ലിക്കേഷന്‍ എന്നാല്‍ എന്ത്?

What is Scribus ?
സ്ക്രൈബസ് എന്നാല്‍ എന്ത്?

What is Content Management System ?
കണ്ടന്‍റ് മാനേജ്മെന്‍റ് സിസ്റ്റം എന്നാല്‍ എന്ത്?

Once I click on the desired language button, the menu / contents are in the said language. However, since I intend to learn the language, how one can proceed further to get the tools / technologies.
ഒരിക്കല്‍ ഞാന്‍ ആവശ്യമുള്ള ഭാഷയുടെ ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍, മെനു/ഉള്ളടക്കം എല്ലാം തിരഞ്ഞെടുത്ത ഭാഷയിലാവും. എന്നാലും ഞാന്‍ ആ ഭാഷ പഠിക്കാന്‍ ആഗ്രഹിക്കുന്നതിനാല്‍, ഉപകരണങ്ങളും / സാങ്കേതികവിദ്യകളും ലഭിക്കാനായി ഞാന്‍ തുടര്‍ന്നെന്ത് ചെയ്യണം..

I am a linguist and work as a Translator. I want to be updated with the development in language technology area.
ഞാനൊരു ഭാഷാ ശാസ്ത്രജ്ഞനാണ് . കൂടാതെ വിവര്‍ത്തകനായി ജോലി ചെയ്യുന്നു. ഭാഷാ സാങ്കേതികവിദ്യാമേഖലയിലെ വികസനത്തിന്‍റെ സമകാലികവിവരങ്ങള്‍ അറിയുവാന്‍ താല്പര്യപ്പെടുന്നു.

Is Optical Character Recognition (OCR) available in all the languages / scripts .
ഒപ്പറ്റിക്കല്‍ ക്യാര്‍ക്ടര്‍ റെക്കഗ്നിഷന്‍ (OCR) എല്ലാ ഭാഷകളിലും/ലിപികളിലും ലഭ്യമാണോ.

Text To Speech in Hindi Software Tools is working well. Do you have it for other languages also?
ഹിന്ദി സോഫ്റ്റ്വെയര്‍ ഉപകരണങ്ങളില്‍ ടെക്സ്റ്റ് ടു സ്പീച്ച് നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്. മറ്റ് ഭാഷകള്‍ക്കും ഇത് ലഭ്യമാണോ?

I have a problem in using the softwares. Where I can get support ?
എനിക്ക് സോഫ്റ്റ്വെയറുകള്‍ ഉപയോഗിക്കുന്നതില്‍ പ്രശ്നമുണ്ട്. ആവശ്യമുള്ള പിന്തുണ എവിടെ ലഭിക്കും?

I find there are some errors in the text on this website. How do I report these errors.
വെബ്സൈറ്റിലെ ടെക്സറ്റില്‍ പിശകുണ്ടെന്ന് ഞാന്‍ കണ്ടെത്തി. ഈ പിശകുകള്‍ ഞാന്‍ എങ്ങനെ റിപ്പോര്‍ട്ട് ചെയ്യും.

I want to translate some files from English to Indian Language. I don’t see any software for the same?
എനിക്ക് ചില ഇംഗ്ലീഷ് ഫയലുകള്‍ ഇന്ത്യന്‍ ഭാഷയിലേക്ക് പരിവര്‍ത്തനം ചെയ്യണം. അതിന് സഹായകമായ സോഫ്ട്വെയറുകളൊന്നും കണ്ടെത്താനായില്ല?

Can I use these softwares and fonts in my product development and to make my own commercial website?
എനിക്ക് ഈ സോഫ്റ്റ്വെയറുകളും ഫോണ്ടുകളും എന്‍റെ പ്രോഡക്ട് നിര്‍മ്മാണത്തിലും അല്ലെങ്കില്‍ എന്‍റെ സ്വന്തം വ്യാവസായിക വെബ്സൈറ്റ് നിര്‍മ്മിക്കുന്നതിനോ ഉപയോഗിക്കാമോ?

We are an organization and we want to use these software tools for our daily office work. Can we get the training for the same?
ഞങ്ങളൊരു സംഘടനയില്‍ നിന്നാണ്, ഞങ്ങളുടെ ദൈനംദിന ജോലികളില്‍ ഈ സോഫ്റ്റ്വെയര്‍ ഉപകരണങ്ങള്‍ ഉപയോഗിച്ചാല്‍ കൊള്ളാമെന്നുണ്ട്. ഇവ ഉപയോഗിക്കുവാനായി പരിശീലനം ലഭിക്കുമോ?

Can I send emails in my language using the softwares in the CD?
സിഡിയിലെ സോഫ്റ്റ്വെയറുകളുപയോഗിച്ച് എനിക്ക് എന്‍റെ ഭാഷയില്‍ ഇമെയിലുകള്‍ അയയ്ക്കാന്‍ കഴിയുമോ?

I have registered on the website & lost the password?
ഞാന്‍ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് പക്ഷേ സങ്കേതപദം നഷ്ടമായി?

I am residing outside India. How I can get the CD ?
ഞാന്‍ ഇന്ത്യയ്ക്ക് പുറത്ത് താമസിക്കുന്നയാളാണ്. എനിക്ക് സിഡി എങ്ങനെ ലഭിക്കും?

Ans: All constitutionally recognized 22 Indian language software tools and fonts CD are released. Once you visit www.ildc.in / www.ildc.gov.in you will see the list of released languages on the left side.
ഉത്തരം: ഭരണഘടന അംഗീകരിച്ച 22 ഇന്ത്യന്‍ ഭാഷകളുടെ സോഫ്റ്റ്വെയര്‍ ഉപകരണങ്ങളുടെയും ഫോണ്ടുകളുടെയും സിഡി റിലീസ് ചെയ്തിട്ടുണ്ട്. ഒരിക്കല്‍ നിങ്ങള്‍ www.ildc.in / www.ildc.gov.in സന്ദര്‍ശിക്കുകയാണെങ്കില്‍ സൈറ്റിന്‍റെ ഇടത് വശത്ത് റിലീസ് ചെയ്ത ഭാഷകളുടെ പട്ടിക കാണാം.
I am unable to download the software from the website. What is the solution to this problem?
എനിക്ക് വെബ്ബ്സൈറ്റില്‍ നിന്ന് സോഫ്റ്റ്വെയര്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്നില്ല. ഈ പ്രശ്നത്തിനുള്ള പരിഹാരം എന്താണ്?

Ans: The size of some of the tools provided is large & hence it is ideal to have a good network connection / bandwidth. Be patient, else you may like to get the CD by sending email to info@ildc.in providing your complete postal address along with pin code.
ഉത്തരം: ഇവിടെ നല്‍കിയിരിക്കുന്ന ചില ഉപകരണങ്ങള്‍ വലുപ്പമേറിയതാണ് അതിനാല്‍ ഒരു നല്ല നെറ്റ്വര്‍ക്ക് ബന്ധം / ബാന്‍ഡ്വിഡ്ത്ത് ഉണ്ടായിരിക്കുന്നത് അനുയോജ്യമാണ്. ക്ഷമയോടെ ശ്രമിക്കുക, അല്ലെങ്കില്‍ നിങ്ങള്‍ക്ക് സിഡി ലഭിക്കണമെങ്കില്‍ പിന്‍കോഡോടു കൂടിയ താങ്കളുടെ പൂര്‍ണ്ണ മേല്‍വിലാസം info@ildc.in ലേക്ക് അയയ്ക്കുക.

top
I am unable to install the software on my machine. I have the CD with me ?
എന്‍റെ മെഷിനില്‍ എനിക്ക് സോഫ്റ്റ്വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയുന്നില്ല. എന്‍റെ കൈവശം സിഡിയുണ്ട്?
Ans: Please refer the manual provided along with the CD. The soft copy of same is made available on the www.ildc.in / www.ildc.gov.in site.
ഉത്തരം: ദയവായി സിഡിയോടൊപ്പം നല്‍കിയ മാന്വല്‍ പരിശോധിക്കുക. അതിന്‍റെ ഒരു സോഫ്റ്റ് കോപ്പി www.ildc.in / www.ildc.gov.in സൈറ്റുകളില്‍ ലഭ്യമാക്കിയിട്ടുണ്ട്.

I have registered my details on the website but I have not yet received the CD. what could be the reason?
വെബ്ബ്സൈറ്റില്‍ ഞാന്‍ എന്‍റെ വിവരങ്ങള്‍ നല്‍കി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് പക്ഷേ ഇത് വരെ എനിക്ക് സിഡി ലഭിച്ചിട്ടില്ല. എന്തായിരിക്കാം കാരണം?
Ans: Please ensure that you have provided the correct shipping address with pin code. Generally shipment is done within one week after the receipt of the request. Postal services may take maximum 8-10 days depending upon the location. If you do not receive the CD beyond this point, you may like to send your detail postal address with pin code to info@ildc.in.
ഉത്തരം: താങ്കളുടെ പിന്‍കോഡോടു കൂടിയ പൂര്‍ണ്ണ മേല്‍വിലാസം നല്‍കിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക. സാധാരണയായി അപേക്ഷ ലഭിച്ച് ഒരാഴ്ച കഴിഞ്ഞാണ് സിഡി അയയ്ക്കാറുള്ളത്. സ്ഥലത്തിന്‍റെ ദൂരം അനുസരിച്ച് പോസ്റ്റല്‍ സേവനങ്ങള്‍ക്കായി 8 മുതല്‍ 10 ദിവസം വരെ എടുക്കാം. ഈ പരിധിക്കപ്പുറവും നിങ്ങള്‍ക്ക് സിഡി ലഭിച്ചിട്ടില്ലെങ്കില്‍ താങ്കളുടെ പിന്‍കോഡോടു കൂടിയ പൂര്‍ണ്ണ മേല്‍വിലാസം info@ildc.in ലേക്ക് അയയ്ക്കുക.

top
Is the CD Free of cost or I have to pay some money to purchase these online or offline ?
ഈ സിഡി സൌജന്യമാണോ അതോ ഇവ ഓണ്‍ലൈനായോ ഓഫ്ലൈനായോ വാങ്ങുവാന്‍ പണം നല്‍കേണ്ടതുണ്ടോ?

Ans: All the software tools and fonts CD mentioned on the site are available free of charge inclusive of shipment charges.
ഉത്തരം: സൈറ്റില്‍ പറയുന്ന സിഡിയിലെ എല്ലാ സോഫ്ട്വെയര്‍ ഉപകരണങ്ങളും ഫോണ്ടുകളും തപാല്‍ വഴി അയയ്ക്കുന്നതിനുള്ള ചെലവുള്‍പ്പടെ സൌജന്യമായാണ് നല്‍കുന്നത്.

What if I need any technical help in installing the softwares in the CD?
സിഡിയിലെ സോഫ്ട്വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ എനിക്ക് സാങ്കേതിക സഹായം ആവശ്യമായി വന്നാല്‍ എന്ത് ചെയ്യും?

Ans. Before installing the software, kindly go through the manual provided along with the CD. Softcopy of the manual is also available on the site.
For additional help mail at info@ildc.in
ഉത്തരം: സോഫ്റ്റ്വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് മുന്പ്, ദയവായി സിഡിയോടൊപ്പം തന്നിരിക്കുന്ന മാന്വല്‍ വായിക്കുക. മാന്വലിന്‍റെ സോഫ്റ്റ് കോപ്പി സൈറ്റില്‍ ലഭ്യമാണ്.
കൂടുതല്‍ സഹായത്തിന് info@ildc.in ലേക്ക് മെയില്‍ അയയ്ക്കുക

top
I am unable to register on the website. What should I do ?
വെബ്ബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാന്‍ എനിക്ക് കഴിയുന്നില്ല. ഞാന്‍ എന്ത് ചെയ്യണം?
Ans: Please post the URL of the site you are trying to register, along with the full error message to info@ildc.in. Also post the steps carried out while registering. This will enable us to resolve issues, if any in registration page(s).
ഉത്തരം: താങ്കള്‍ രജിസ്റ്റര്‍ ചെയ്യാന്‍ ശ്രമിച്ച സൈറ്റിന്‍റെ യുഅര്‍എല്‍(URL), പിശക് സന്ദേശത്തിന്‍റെ പൂര്‍ണ്ണ രൂപത്തോടൊപ്പം info@ildc.in ലേക്ക് ദയവായി പോസ്റ്റ് ചെയ്യുക. രജിസ്റ്റര്‍ ചെയ്യുന്നതില്‍ കൈക്കൊണ്ട നടപടിക്രമങ്ങളും പോസ്റ്റ് ചെയ്യുക. രജിസ്ട്രേഷന്‍ പേജിലെ പിശകാണെങ്കില്‍, ഇത് ഞങ്ങളെ അവ തിരുത്താന്‍ സഹായിക്കും.

I have operating systems other than windows and Linux. Does these software work on my platform also?
വിന്‍ഡോസും ലിനക്സും അല്ലാതെയുള്ള ഓപ്പറേറ്റിംഗ് സിസ്റ്റം എന്‍റെ പക്കലുണ്ട്. ഈ സോഫ്റ്റ്വെയര്‍ ഈ പ്ലാറ്റ്ഫോമിലും പ്രവര്‍ത്തിക്കുമോ?

Ans: Tools provided in language CDs are meant for working on Windows / Linux. However, it may not be applicable to all versions of the operating system(s). Kindly see the manual before installing.
ഉത്തരം: ഭാഷ സിഡികളോടൊപ്പം നല്‍കിയ ഉപകരണങ്ങള്‍ വിന്‍ഡോസ് / ലിനക്സ് എന്നിവയില്‍ പ്രവര്‍ത്തിക്കുന്നവയാണ്. എങ്കിലും, ഇത് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്‍റെ എല്ലാ പതിപ്പുകള്‍ക്കും ബാധകമായിരിക്കുകയില്ല. ദയവായി ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് മുന്പ് മാന്വല്‍ വായിക്കുക.

top
I see different list of contents for different languages. What to do if I want a software/ utility which is present in other language but not in my language ?
വിവിധ ഭാഷകളിലെ വിവിധ ഉള്ളടക്കങ്ങളുടെ പട്ടിക ഞാന്‍ കണ്ടു. മറ്റ് ഭാഷയിലുള്ള പക്ഷേ എന്‍റെ ഭാഷയിലില്ലാത്ത സോഫ്റ്റ്വെയര്‍ / യൂട്ടിലിറ്റി കണ്ടെത്തണമെങ്കില്‍ ഞാന്‍ എന്ത് ചെയ്യണം?

Ans: Though we have tried to keep the similar contents in all the languages, it is possible that certain tools available in one language may not be included in another. The list of contents for each language is provided separately.
ഉത്തരം: കഴിവതും എല്ലാ ഭാഷകളിലും ഒരേ പോലെയുള്ള ഉള്ളടക്കം ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും, ഒരു പക്ഷേ മറ്റ് ഭാഷകളിലുള്ള ചില ഉപകരണങ്ങള്‍ മറ്റു ചില ഭാഷകളില്‍ ഉള്‍പ്പെടുത്താന്‍ കഴിയാതെ വന്നിട്ടുണ്ടാകാം. ഓരോ ഭാഷയിലെയും ഉള്ളടക്കങ്ങളുടെ പട്ടിക പ്രത്യേകം നല്‍കിയിട്ടുണ്ട്.

What is Bharateeya Open Office ? What are its uses for a common man?
എന്താണ് ഭാരതീയ ഓപ്പണ്‍ ഓഫീസ്? സാധാരണക്കാരന് അതിന്‍റെ ഉപയോഗങ്ങള്‍ എന്തെല്ലാം?
Ans: The BharateeyaOO suite mainly consists of a word processor application (Writer), a spreadsheet application (Calc), a presentation application (Impress), a drawing application (Draw). The BharateeyaOO suite is the customized version of Open Office, with all the menus, status bars, error messages, user prompts, etc. localized for Indian languages. There is a Help menu in each of the BharateeyaOO applications, which contains help options in Indian languages that can be used to take help on the various tools and commands of the application.
ഉത്തരം : BharateeyaOO സ്യൂട്ടില്‍ പ്രധാനമായും ഒരു വേര്‍ഡ് പ്രോസസ്സര്‍ ആപ്ലിക്കേഷന്‍ (റൈറ്റര്‍), ഒരു സ്പ്രെഡ്ഷീറ്റ് ആപ്ലിക്കേഷന്‍(കാല്‍ക്), ഒരു പ്രസന്‍റേഷന്‍ ആപ്ലിക്കേഷന്‍(ഇംപ്രസ്സ്), ഒരു ചിത്രരചന ആപ്ലിക്കേഷന്‍(ഡ്രോ) എന്നിവ ഉള്‍പ്പെടുന്നു. BharateeyaOO സ്യൂട്ട് ഓപ്പണ്‍ ഓഫീസിന്‍റെ ചെറിയ മാറ്റം വരുത്തിയ പതിപ്പാണ്, ഇതില്‍ എല്ലാ മെനു, സ്റ്റാറ്റസ് ബാര്‍, പിശക് സന്ദേശങ്ങള്‍ , ഉപയോക്ത പ്രതികരണങ്ങള്‍ എന്നിവയെല്ലാം ഇന്ത്യന്‍ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തിരിക്കുന്നു. ഓരോ BharateeyaOO ആപ്ലിക്കേഷനിലും ആപ്ലിക്കേഷനുകളിലെ വിവിധ ഉപകരണങ്ങളും നിര്‍ദ്ദേശങ്ങളും എങ്ങനെ ഉപയോഗിക്കാം എന്ന് പറയുന്ന, ഇന്ത്യന്‍ ഭാഷയിലുള്ള സഹായ മെനു ഉണ്ട്.

top
What is Firefox?
ഫയര്‍ഫോക്സ് എന്നാല്‍ എന്ത്?

Ans: Developed by Mozilla, Firefox is a free, open-source, web browser for Windows, Linux, and Mac OS X. You can download the latest version from the Firefox web page. Indian language Localized version of Firefox is included in each language CD.
ഉത്തരം: മോസ്സില്ല വികസിപ്പിച്ചെടുത്ത, വിന്‍ഡോസ്, ലിനക്സ്, മാക് ഓഎസ് എകസ്(OS X) എന്നീ പ്ലാറ്റ്ഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന സൌജന്യ ഓപ്പണ്‍-സോഴ്സ് വെബ്ബ്ബ്രൌസറാണ് ഫയര്‍ഫോക്സ്. ഇതിന്‍റെ ഏറ്റവും പുതിയ പതിപ്പ് നിങ്ങള്‍ക്ക് ഫയര്‍ഫോക്സിന്‍റെ വെബ്ബ്പേജില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്യാം. ഓരോ ഭാഷാ സിഡിയിലും ഇന്ത്യന്‍ ഭാഷയില്‍ വിവര്‍ത്തനം ചെയ്ത ഫയര്‍ഫോക്സ് പതിപ്പ് ഉള്‍പ്പെടുത്തിയിട്ടുണ്ട്.

What is Thunderbird?
തണ്ടര്‍ബേര്‍ഡ് എന്നാല്‍ എന്ത്?

Ans: Thunderbird is a free, open-source and cross-platform mail client for most operating systems including, but not limited to, Windows, Linux and Macintosh. It is based on the Mozilla codebase. It is a robust and easy to use client, similar to competing products like Outlook Express, but with some major advantages such as junk mail classification. Localized version of Thunderbird is included in each language CD.
ഉത്തരം: വിവിധ പ്ലാറ്റ്ഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ഓപ്പണ്‍-സോഴ്സ് മെയില്‍ ക്ലയന്‍റാണ് തണ്ടര്‍ബേര്‍ഡ്. വിന്‍ഡോസ്, ലിനക്സ്, മാക്കിന്‍റോഷ് എന്ന മിക്ക ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും ഇതിനുപുറമേയുള്ള ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലും ഇത് പ്രവര്‍ത്തിക്കും. ഇത് മോസില്ല കോഡ്ബേസിനെ ആസ്പദമാക്കിയുള്ളതാണ്. ഇത് കാര്യക്ഷമവും ഉപയോഗിക്കാന്‍ എളുപ്പവും, ഔട്ട്ലുക്ക് എക്സ്പ്രസ് പോലെയുള്ള സമാന ഉല്പനത്തോട് കിടപിടിക്കുന്നതുമാണ്, ഇതിന്‍റെ പ്രധാന ഗുണം ജങ്ക് മെയില്‍ ക്ലാസ്സിഫിക്കേഷനാണ്. ഓരോ ഭാഷ സിഡിയിലും തണ്ടര്‍ബേര്‍ഡിന്‍റെ വിവര്‍ത്തനം ചെയ്ത പതിപ്പ് ഉള്‍പ്പെടുത്തിയിട്ടുണ്ട്.

top
What is PIDGIN ?
പിഡ്ജിന്‍ എന്നാല്‍ എന്ത്?

Ans: Pidgin is an easy to use and free chat client used by millions. You can Connect to AIM, MSN, Yahoo, and more chat networks all at once. Indian language Localized version of PIDGIN is included in each language CD.
ഉത്തരം: പിഡ്ജിന്‍ ഉപയോഗിക്കാന്‍ എളുപ്പവും ലക്ഷോപലക്ഷം ഉപയോക്താക്കളുള്ള ഒരു സൌജന്യ ചാറ്റ് ക്ലയന്‍റാണ്. നിങ്ങള്‍ക്ക് ഒരേ സമയം AIM, MSN, യാഹൂ, അത് പോലെ അനേകം ചാറ്റ് ശൃംഖലയുമായി ബന്ധപ്പെടാം. ഓരോ ഭാഷാ സിഡിയിലും ഇന്ത്യന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്ത പിഡ്ജിന്‍റെ പതിപ്പ് ഉള്‍പ്പെടുത്തിയിട്ടുണ്ട്.

What is Sunbird Calendar Application?
സണ്ബേിര്ഡ്n കലണ്ടര്‍ ആപ്ലിക്കേഷന്‍ എന്നാല്‍ എന്ത്?

Ans: Mozilla Sunbird is a cross-platform calendar application, built upon Mozilla Toolkit. The goal is to provide the users with full-featured and easy to use calendar application that you can use around the world. It's entirely standalone: it doesn't require the bulk of another application, but doesn't offer any integration into other programs. Localized version of Mozilla Sunbird is included in each language CD.
ഉത്തരം: മോസില്ല സണ്ബേസര്ഡ്ബ , മോസില്ല ടൂള്ക്കി റ്റ് ഉപയോഗിച്ച് നിര്മ്മി തമായ പ്ലാറ്റ്ഫോമുകള്ക്ക്തീതമായി പ്രവര്ത്തിലക്കുന്ന ഒരു കലണ്ടര്‍ ആപ്ലിക്കേഷനാണ്. ഇതിന്റെ് ലക്ഷ്യം ഉപയോക്താക്കള്ക്ക് എല്ലാ സവിശേഷതകളടങ്ങിയ ലോകത്താകമാനം വേഗത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്ന കലണ്ടര്‍ ആപ്ലിക്കേഷന്‍ നല്കുഷക എന്നതാണ്. ഇത് പൂര്ണ്ണേമായും സ്റ്റാന്ഡസഎലോണ്‍ ആണ് (ഒറ്റയ്ക്ക് പ്രവര്ത്തി ക്കുന്ന): ഇതിന് വേറൊരു ആപ്ലിക്കേഷന്റെക സഹായം ആവശ്യമില്ല, പക്ഷേ ഇത് വേറൊരു പ്രോഗ്രാമിനോട് ഉള്ക്കൊ ള്ളിക്കാനും കഴിയുകയില്ല. ഓരോ ഭാഷാ സിഡിയിലും സണ്ബേ‍ര്ഡി്ന്റെപ വിവര്ത്ത്നം ചെയ്ത പതിപ്പ് ഉള്പ്പെിടുത്തിയിട്ടുണ്ട്.

top
What is Scribus ?
സ്ക്രൈബസ് എന്നാല്‍ എന്ത്?

Ans: Scribus is an open-source program that brings award-winning professional page layout to Linux/Unix, MacOS X, OS/2 and Windows desktops with a combination of "press-ready" output and new approaches to page layout. Underneath the modern and user friendly interface, Scribus supports professional publishing features, such as CMYK color, separations, ICC color management and versatile PDF creation. Indian language Localized version of Scribus is included in each language CD.
ഉത്തരം: സ്ക്രൈബസ് ഒരു ഓപ്പണ്‍-സോഴ്സ് പ്രോഗ്രാമാണ്. ഇത് ലിനക്സ് / യുണിക്സ്, MacOS X, OS/2, വിന്‍ഡോസ് ഡെസ്ക്ടോപ്പ് എന്നിവയില്‍ പ്രവര്‍ത്തിക്കുന്നതും ഉന്നതനിലവാരമുള്ള പ്രഫഷണല്‍ പേജ് ലേഔട്ടുകള്‍ തയ്യാറാക്കുന്നതിനും ഉപയോഗിക്കാവുന്നതുമായ ഉപകരണമാണ്.. ڇപ്രസ്സ്-റെഡിڈ ഔട്ട്പുട്ട് പേജ് ലേഔട്ടിനെക്കുറിച്ചുള്ള പുതിയ സമീപനം എന്നിവയുടെ സംയോജനം ഇതിന്‍റെ സവിശേഷതയാണ്. നവീനവും ഉപയോക്തൃ സൌഹൃദമായ ഇന്‍റര്‍ഫേസിന് പിന്നില്‍ സ്ക്രൈബസ്, CMYK കളര്‍, സെപ്പറേഷന്‍സ്, ICC കളര്‍ മാനേജ്മെന്‍റ്, വെര്‍സറ്റൈല്‍ പിഡിഎഫ് നിര്‍മ്മാണം എന്നീ പ്രഫഷണല്‍ പബ്ലിഷിങ്ങ് സവിശേഷതകളെ പിന്തുണയ്ക്കുന്നു. ഓരോ ഭാഷാ സിഡിയിലും ഇന്ത്യന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്ത സ്ക്രൈബസ്സിന്‍റെ പതിപ്പ് ഉള്‍പ്പെടുത്തിയിട്ടുണ്ട്.

top
What is Content Management System ?
കണ്ടന്‍റ് മാനേജ്മെന്‍റ് സിസ്റ്റം എന്നാല്‍ എന്ത്?
Ans: Content Management System is a generic, extensible, process-driven software based framework for establishing Community Information Systems (CIS) or Social Information Systems (SIS) in the form of E-Communities. It provides a platform for creating, using, and sharing information among and across the members of E-Communities. Indian language Localized version of CMS is included in each language CD.
ഉത്തരം: കണ്ടന്‍റ് മാനേജ്മെന്‍റ് സിസ്റ്റം, കമ്മ്യൂണിറ്റി ഇന്‍ഫര്‍മേഷന്‍ സിസ്റ്റങ്ങള്‍ (CIS) അല്ലെങ്കില്‍ സോഷ്യല്‍ ഇന്‍ഫോര്‍മേഷന്‍ സിസ്റ്റങ്ങള്‍ (SIS) എന്നിവ ഇ-കമ്മ്യൂണിറ്റികളുടെ രൂപത്തില്‍ സ്ഥാപിക്കാന്‍ ആവശ്യമായ സാധാരണവും, വിശാലവും, പ്രോസ്സസ്-ഡ്രിവണ്‍ സോഫ്ട്വെയറിനെ ആസ്പദമാക്കിയുള്ള ഒരു ഫ്രെയിംവര്‍ക്കാണ്. ഇ-കമ്മ്യൂണിറ്റികളുടെ അംഗങ്ങള്‍ക്കിടയില്‍ വിവരങ്ങള്‍ നിര്‍മ്മിക്കാനും, ഉപയോഗിക്കാനും പങ്കുവയ്ക്കാനുമുള്ള ഒരു പ്ലാറ്റ്ഫോം ഇത് നല്‍കുന്നു. CMSഇന്ത്യന്‍ ഭാഷ പതിപ്പ് ഓരോ ഭാഷ സിഡിയിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
top
Once I click on the desired language button, the menu / contents are in the said language. However, since I intend to learn the language, how one can proceed further to get the tools / technologies.
ഒരിക്കല്‍ ഞാന്‍ ആവശ്യമുള്ള ഭാഷയുടെ ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍, മെനു/ഉള്ളടക്കം എല്ലാം തിരഞ്ഞെടുത്ത ഭാഷയിലാവും. എന്നാലും ഞാന്‍ ആ ഭാഷ പഠിക്കാന്‍ ആഗ്രഹിക്കുന്നതിനാല്‍, ഉപകരണങ്ങളും / സാങ്കേതികവിദ്യകളും ലഭിക്കാനായി ഞാന്‍ തുടര്‍ന്നെന്ത് ചെയ്യണം..
Ans: Though tool tip is provided in English, you may like to request for the language CD by emailing you detail postal address including of pin code to info@ildc.in
ഉത്തരം: ഇംഗ്ലീഷില്‍ ടൂള്‍ടിപ്പ് നല്‍കിയിട്ടുണ്ടെങ്കിലും, ഇമെയില്‍ വഴി ഭാഷാ സിഡി ആവശ്യപ്പെടുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ പിന്‍കോഡ് ഉള്‍പ്പെടെയുള്ള താങ്കളുടെ പോസ്റ്റല്‍ വിലാസം info@ildc.in ലേക്ക് അയയ്ക്കുക.
I am a linguist and work as a Translator. I want to be updated with the development in language technology area.
ഞാനൊരു ഭാഷാ ശാസ്ത്രജ്ഞനാണ് . കൂടാതെ വിവര്‍ത്തകനായി ജോലി ചെയ്യുന്നു. ഭാഷാ സാങ്കേതികവിദ്യാമേഖലയിലെ വികസനത്തിന്‍റെ സമകാലികവിവരങ്ങള്‍ അറിയുവാന്‍ താല്പര്യപ്പെടുന്നു.

Ans: For latest development visit www.cdac.in/gist
ഉത്തരം: ഏറ്റവും പുതിയ വികസനങ്ങളെക്കുറിച്ചറിയുവാന്‍ സന്ദര്‍ശിക്കുക www.cdac.in/gist

top
Is Optical Character Recognition (OCR) available in all the languages / scripts .
ഒപ്പറ്റിക്കല്‍ ക്യാര്‍ക്ടര്‍ റെക്കഗ്നിഷന്‍ (OCR) എല്ലാ ഭാഷകളിലും/ലിപികളിലും ലഭ്യമാണോ.

Ans: Currently OCR is available for few languages viz. Hindi, Marathi, Malayalam, and Punjabi. Please see the list of tools for individual languages.
ഉത്തരം: നിലവില്‍ OCR (ഓസിആര്‍ ) ഹിന്ദി, മറാത്തി, മലയാളം പഞ്ചാബി എന്നിവ പോലെ ചുരുക്കം ചില ഭാഷകളില്‍ മാത്രമേ ലഭ്യമുള്ളു. അതാത് ഭാഷകളിലെ ഉപകരണങ്ങള്‍ക്കായി ദയവായി ലിസ്റ്റ് പരിശോധിക്കുക.

Text To Speech in Hindi Software Tools is working well. Do you have it for other languages also?
ഹിന്ദി സോഫ്റ്റ്വെയര്‍ ഉപകരണങ്ങളില്‍ ടെക്സ്റ്റ് ടു സ്പീച്ച് നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്. മറ്റ് ഭാഷകള്‍ക്കും ഇത് ലഭ്യമാണോ?
Ans: Currently TTS is available for Hindi language. However, please see the list of tools for individual languages.
ഉത്തരം: നിലവില്‍ ടിടിഎസ് ഹിന്ദി ഭാഷയില്‍ മാത്രമേ ലഭ്യമുള്ളു. ദയവായി അതാത് ഭാഷയിലെ ഉപകരണങ്ങളുടെ പട്ടിക കാണുക.
top
I have a problem in using the softwares. Where I can get support ?
എനിക്ക് സോഫ്റ്റ്വെയറുകള്‍ ഉപയോഗിക്കുന്നതില്‍ പ്രശ്നമുണ്ട്. ആവശ്യമുള്ള പിന്തുണ എവിടെ ലഭിക്കും?

Ans : You may like to go through the manual provided. If problem still persists then you may like to post the same on info@ildc.in. We will try our best to resolve the same.
ഉത്തരം: താങ്കള്‍ക്ക് ലഭിച്ച സഹായക മാന്വല്‍ വായിക്കുക. അതിന് ശേഷവും പ്രശ്നമുണ്ടെങ്കില്‍ അത് info@ildc.in എന്ന വിലാസത്തിലേക്ക് പോസ്റ്റ് ചെയ്യുക. ഈ പ്രശ്നം പരിഹരിക്കാന്‍ ഞങ്ങളുടെ കഴിവിന്‍റെ പരമാവധി ശ്രമിക്കുന്നതായിരിക്കും.

I find there are some errors in the text on this website. How do I report these errors.
വെബ്സൈറ്റിലെ ടെക്സറ്റില്‍ പിശകുണ്ടെന്ന് ഞാന്‍ കണ്ടെത്തി. ഈ പിശകുകള്‍ ഞാന്‍ എങ്ങനെ റിപ്പോര്‍ട്ട് ചെയ്യും.

Ans: Since translations are subjective in nature, we do not claim 100% accuracy in the same. It will be appreciated if you can send email on info@ildc.in with complete details of errors.
ഉത്തരം: പരിവര്‍ത്തനങ്ങള്‍ വിഷയത്തിന്‍റെ സ്വഭാവത്തെ ആസ്പദമാക്കിയതായതിനാല്‍,ഞങ്ങള്‍ 100% കൃത്യത അവകാശപ്പെടുന്നില്ല. പിശകിന്‍റെ പൂര്‍ണ്ണ വിവരങ്ങളടങ്ങിയ ഒരു ഇമെയില്‍ info@ildc.in എന്ന വിലാസത്തിലേക്ക് ദയവായി അയയ്ക്കുക.

top
I want to translate some files from English to Indian Language. I don’t see any software for the same?
എനിക്ക് ചില ഇംഗ്ലീഷ് ഫയലുകള്‍ ഇന്ത്യന്‍ ഭാഷയിലേക്ക് പരിവര്‍ത്തനം ചെയ്യണം. അതിന് സഹായകമായ സോഫ്ട്വെയറുകളൊന്നും കണ്ടെത്താനായില്ല?
Ans: Currently, the language CDs do not have Machine Translations system.
ഉത്തരം: നിലവില്‍ , ഭാഷാ സിഡിയില്‍ മെഷിന്‍ ട്രാന്‍സലേഷന്‍ സിസ്റ്റം ലഭ്യമല്ല.

Can I use these softwares and fonts in my product development and to make my own commercial website?
എനിക്ക് ഈ സോഫ്റ്റ്വെയറുകളും ഫോണ്ടുകളും എന്‍റെ പ്രോഡക്ട് നിര്‍മ്മാണത്തിലും അല്ലെങ്കില്‍ എന്‍റെ സ്വന്തം വ്യാവസായിക വെബ്സൈറ്റ് നിര്‍മ്മിക്കുന്നതിനോ ഉപയോഗിക്കാമോ?

Ans: All the software tools and fonts provided are meant for non-commercial purposes.
ഉത്തരം: നല്‍കിയിരിക്കുന്ന എല്ലാ സോഫ്റ്റ്വെയറുകളും ഫോണ്ടുകളും വാണിജ്യേതര ആവശ്യങ്ങള്‍ക്ക് മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളു.

top
We are an organization and we want to use these software tools for our daily office work. Can we get the training for the same?
ഞങ്ങളൊരു സംഘടനയില്‍ നിന്നാണ്, ഞങ്ങളുടെ ദൈനംദിന ജോലികളില്‍ ഈ സോഫ്റ്റ്വെയര്‍ ഉപകരണങ്ങള്‍ ഉപയോഗിച്ചാല്‍ കൊള്ളാമെന്നുണ്ട്. ഇവ ഉപയോഗിക്കുവാനായി പരിശീലനം ലഭിക്കുമോ?

Ans: All the software tools and fonts provided are meant for non-commercial purposes. Training request may be sent separately.
ഉത്തരം: നല്‍കിയിരിക്കുന്ന എല്ലാ സോഫ്റ്റ്വെയറുകളും ഫോണ്ടുകളും വാണിജ്യേതര ആവശ്യങ്ങള്‍ക്ക് മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളു. പരിശീലനത്തിനുള്ള അപേക്ഷ പ്രത്യേകം അയയ്ക്കുക.

Can I send emails in my language using the softwares in the CD?
സിഡിയിലെ സോഫ്റ്റ്വെയറുകളുപയോഗിച്ച് എനിക്ക് എന്‍റെ ഭാഷയില്‍ ഇമെയിലുകള്‍ അയയ്ക്കാന്‍ കഴിയുമോ?

Ans: You can send the emails in your language provided the email client supports Unicode. You can use Unicode Typing tools for typing the message.
ഉത്തരം: താങ്കളുടെ ഇമെയില്‍ ക്ലയന്‍റിന് യുണിക്കോഡ് പിന്തുണയുണ്ടെങ്കില്‍ താങ്കള്‍ക്ക് സ്വന്തം ഭാഷയില്‍ ഇമെയില്‍ അയയ്ക്കാം. സന്ദേശം ടൈപ്പ് ചെയ്യാനായി യുണിക്കോഡ് ടൈപ്പിംഗ് ഉപകരണങ്ങള്‍ ഉപയോഗിക്കുക.

top
I have registered on the website & lost the password?
ഞാന്‍ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് പക്ഷേ സങ്കേതപദം നഷ്ടമായി?

Ans: Visit the Forget Your Password page and by entering your User id along with email id provided when you registered with us. Your password will be sent to your email id.
ഉത്തരം: സങ്കേതപദം മറന്നു എന്ന പേജ് സന്ദര്‍ശിക്കുക അതിന് ശേഷം നിങ്ങളുടെ ഉപയോക്തവാക്കിനൊപ്പം സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്പോള്‍ നല്‍കിയ ഇമെയില്‍ ഐഡിയും നല്‍കുക. താങ്കളുടെ ഇമെയില്‍ ഐഡിയിലേക്ക് താങ്കളുടെ സങ്കേതപദം അയച്ചുതരുന്നതായിരിക്കും.

I am residing outside India. How I can get the CD ?
ഞാന്‍ ഇന്ത്യയ്ക്ക് പുറത്ത് താമസിക്കുന്നയാളാണ്. എനിക്ക് സിഡി എങ്ങനെ ലഭിക്കും?

Ans : Yes, we do ship outside India as well.
ഉത്തരം: തീര്‍ച്ചയായും , ഞങ്ങള്‍ ഇന്ത്യയ്ക്ക് പുറത്തേക്കും സിഡി അയച്ചുകൊടുക്കുന്നതാണ്

top