IMGAGE

വിന്‍ഡോസിന് മാത്രം
For Windows Only
അക്നോളഡ്ജ്മെന്റ്
Acknowledgement
stayamev Jayte
hindi software
മിനിസ്ട്രി ഓഫ് കമ്മ്യൂണിക്കേഷന്‍ & ഇന്‍ഫര്‍മേഷന്‍ ടെക്നോളജി,
ഭാരത സര്‍ക്കാര്‍ വക ഇറക്കുന്നത്

Released By,
Technology Development for Indian Languages Programme,
Department of Electronics & Information Technology,
Ministry of Communications & Information Technology, Govt.of India
ildc
ildc_concept

ഡെസ്ക്ടോപ് ഉപയോഗത്തിനുള്ള ഉപകരണങ്ങള്‍

ഈ സെറ്റപ്പ് താഴെപ്പറയുന്ന മൂന്ന് സോഫ്ട്വെയറുകള്‍ താങ്കളുടെ കംപ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നു.
  1. മലയാള ഭാഷ യുണിക്കോഡ് അനുകൂല കീബോര്‍ഡ് ഡ്രൈവര്‍(ടൈപ്പിംഗ് ഉപകരണം)
  2. മലയാള ഭാഷ യുണിക്കോഡ് അനുകൂല ഓപ്പണ്‍ടൈപ്പ് ഫോണ്ടുകള്‍(യുണിക്കോഡ് ഫോണ്ട്)
  3. ഭാരതീയ ലിബ്രേഓഫീസിന്റെ മലയാളം പതിപ്പ്(ഓഫീസ് സോഫ്ട്വെയര്‍)

ഇന്‍സ്റ്റാള്‍ നിര്‍ദ്ദേശങ്ങള്‍

  1. .ഇന്‍സ്റ്റലേഷന് മുമ്പ് ഇടത് കീഴ് വശത്ത് “വിശദാംശം/ വിശദാംശം” ക്ലിക്ക് ചെയ്ത് പ്രധാന നിര്‍ദ്ദേശങ്ങള്‍ വായിക്കാവുന്നതാണ്.
  2. താഴെ കൊടുത്തിരിക്കുന്ന “ഇന്‍സ്റ്റാള്‍/ ഇന്‍സ്റ്റാള്‍” ബട്ടണ്‍ ക്ലിക്ക് ചെയ്ത് സോഫ്ട്വെയര്‍ ഇന്‍സ്റ്റലേഷന്‍ തുടങ്ങാവുന്നതാണ്.

Tools for Desktop usage

This setup will install all three softwares mentioned below on your computer.
  1. MALAYALAM LANGUAGE UNICODE COMPLIANT KEYBOARD DRIVER (TYPING TOOL))
  2. MALAYALAM LANGUAGE UNICODE COMPLIANT OPEN TYPE FONTS (UNICODE FONTS)
  3. MALAYALAM VERSION OF BHARATEEYA LIBREOFFICE (OFFICE SOFTWARE)

Install Instructions

  1. You may like to read important instructions before installation by clicking on “details/ details” given below on left side.
  2. Click on “install/install” button given below to start installation of the software.
വിശദാംശങ്ങള്‍/Details

ഇന്റര്‍നെറ്റ് ഉപയോഗത്തിനുള്ള ഉപകരണങ്ങള്‍

ഈ സെറ്റപ്പ് താഴെപ്പറയുന്ന മൂന്ന് സോഫ്ട്വെയറുകള്‍ താങ്കളുടെ കംപ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നു.
  1. ഭാരതീയ ഫയര്‍ഫോക്സിന്റെ മലയാളം പതിപ്പ്(വെബ്ബ് ബ്രൌസര്‍)
  2. ലൈറ്റ്നിംഗ് പ്ലഗിനുകളോട് കൂടിയ ഭാരതീയ തണ്ടര്‍ബേര്‍ഡിന്റെ മലയാളം പതിപ്പ്(ഇമെയില്‍-ക്ലയന്റ്)
  3. ഭാരതീയ പിഡ്ജിനിന്റെ മലയാളം പതിപ്പ്(ആഗോള ചാറ്റ് ക്ലയന്റ്)േ

ഇന്‍സ്റ്റലേഷന്‍ നിര്‍ദ്ദേശങ്ങള്‍:

  1. ഇന്‍സ്റ്റലേഷന് മുമ്പ് ഇടത് കീഴ് വശത്ത് “വിശദാംശം/ വിശദാംശം” ക്ലിക്ക് ചെയ്ത് പ്രധാന നിര്‍ദ്ദേശങ്ങള്‍ വായിക്കാവുന്നതാണ്.
  2. താഴെ കൊടുത്തിരിക്കുന്ന “ഇന്‍സ്റ്റാള്‍/ ഇന്‍സ്റ്റാള്‍” ബട്ടണ്‍ ക്ലിക്ക് ചെയ്ത് സോഫ്ട്വെയര്‍ ഇന്‍സ്റ്റലേഷന്‍ തുടങ്ങാവുന്നതാണ്.

Tools for Internet Usage

This setup will install all three softwares mentioned below on your computer.
  1. MALAYALAM VERSION OF BHARATEEYA FIREFOX (WEB BROWSER)
  2. MALAYALAM VERSION OF BHARATEEYA THUNDERBIRD WITH LIGHTENING PLUGIN (EMAIL CLIENT)
  3. MALAYALAM VERSION OF BHARATEEYA PIDGIN (UNIVERSAL CHAT CLIENT)

Install Instructions

  1. You may like to read important instructions before installation by clicking on “details/ details” given below on left side.
  2. Click on “install/install” button given below to start installation of the software.
വിശദാംശങ്ങള്‍ /Details

യൂട്ടിലിറ്റികള്‍:

ഈ സെറ്റപ്പ് താഴെപ്പറയുന്ന പട്ടികയില്‍ നിന്ന് ഒന്നോ അല്ലെങ്കില്‍ കൂടുതലോ സോഫ്ട്വെയര്‍ തിരഞ്ഞെടുക്കാന്‍ ഉപയോക്താവിനെ അനുവദിക്കുക.
  1. ഭാരതീയ ജിഎന്‍യു ക്യാഷിന്റെ മലയാളം പതിപ്പ്(അക്കൌണ്ടിംഗ് സോഫ്ട്വെയര്‍)
  2. ഭാരതീയ ഇങ്ക്സ്കേപിന്റെ മലയാളം പതിപ്പ്(ഗ്രാഫിക് ഡിസൈന്‍ സോഫ്ട്വെയര്‍)
  3. ഭാരതീയ ടക്സ്പെയിന്റിന്റെ മലയാളം പതിപ്പ്(കുട്ടികള്‍ക്കായുള്ള ഡ്രോയിംഗ് സോഫ്ട്വെയര്‍)
  4. ഭാരതീയ ജൂംലയുടെ മലയാളം പതിപ്പ്(കണ്ടന്റ് മാനേജ്മെന്റ് സിസ്റ്റം)

ഇന്‍സ്റ്റലേഷന്‍ നിര്‍ദ്ദേശങ്ങള്‍ :

  1. ഇന്‍സ്റ്റലേഷന് മുമ്പ് ഇടത് കീഴ് വശത്ത് “വിശദാംശം/ വിശദാംശം” ക്ലിക്ക് ചെയ്ത് പ്രധാന നിര്‍ദ്ദേശങ്ങള്‍ വായിക്കാവുന്നതാണ്.
  2. താഴെ കൊടുത്തിരിക്കുന്ന “ഇന്‍സ്റ്റാള്‍/ ഇന്‍സ്റ്റാള്‍” ബട്ടണ്‍ ക്ലിക്ക് ചെയ്ത് സോഫ്ട്വെയര്‍ ഇന്‍സ്റ്റലേഷന്‍ തുടങ്ങാവുന്നതാണ്.

Utilities

This setup will allow user to choose one or more softwares from below list and install them on your computer.
  1. MALAYALAM VERSION OF BHARATEEYA GNU CASH (ACCOUNTING SOFTWARE)
  2. MALAYALAM VERSION OF BHARATEEYA INKSCAPE (GRAPHIC DESIGN SOFTWARE)
  3. MALAYALAM VERSION OF BHARATEEYA TUXPAINT (DRAWING SOFTWARE FOR CHILDREN‏)
  4. MALAYALAM VERSION OF BHARATEEYA JOOMLA (CONTENT MANAGEMENT SYSTEM)

Install Instructions

  1. You may like to read important instructions before installation by clicking on “details/ details” given below on left side.
  2. Click on “install/install” button given below to start installation of the software.
വിശദാംശങ്ങള്‍ /Details


Back

അക്നോളഡ്ജ്മെന്റ്

  • ഇന്ത്യന്‍ ഭാഷ പരിപാടിക്കു വേണ്ടിയുള്ള സാങ്കേതികവിദ്യ നിര്‍മ്മാണം
  • ജിസ്റ്റ്, സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് ഓഫ് അഡ്വാന്‍സ്ഡ് കംപ്യൂട്ടിംഗ്(സി-ഡാക്)

Acknowledgement

  • Technology Development for Indian
    Languages Programme
  • GIST,Centre for Development of
    Advanced Computing(C-DAC)
Back
ഡെസ്ക്ടോപ് ഉപകരണങ്ങള്‍ / Desktop Tools

സിസ്റ്റം ആവശ്യകങ്ങള്‍:

1)പിന്തുണയ്ക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍
വിന്‍ഡോസ് എക്സ്പി(32 ബിറ്റ്), വിന്‍ഡോസ് 7(32 ബിറ്റ് & 64 ബിറ്റ്), വിന്‍ഡോസ് 8(32 ബിറ്റ് & 64 ബിറ്റ്), വിന്‍ഡോസ് വിസ്റ്റ്(32 ബിറ്റ് & 64 ബിറ്റ്)
...............

2) പിന്തുണയ്ക്കുന്ന ആപ്ലിക്കേഷനുകള്‍

  1. ഓഫീസ് 2007(32 ബിറ്റ്) ഓഫീസ് 2010(32 ബിറ്റ് & 64 ബിറ്റ്),
  2. ലിബ്രേഓഫീസ് 3.4.2 (32 ബിറ്റ്)
  3. ഓപ്പണ്‍ഓഫീസ് 3.2 (32 ബിറ്റ്)
  4. നോട്ട്പാഡ്
  5. വേര്‍ഡ്പാഡ്
......................

3) പ്രോസസ്സര്‍:പി-iv അതിന് മുകളിലോ

......................

സോഫ്ട്വെയറുകളുടെ ചെറു വിവരണം

1.മലയാള ഭാഷ യുണിക്കോഡ് അനുകൂല കീബോര്‍ഡ് ഡ്രൈവര്‍(യുണീക്കോഡ് ടൈപ്പിംഗ് ഉപകരണം)
ഇത് അടിസ്ഥാനപരമായി മലയാളത്തില്‍ ഡേറ്റ നിര്‍മ്മിക്കാനുപകരിക്കുന്ന ഒരു ടൈപ്പിംഗ് സോഫ്ട്വെയറാണ്. ഇതിനര്‍ത്ഥം മലയാളത്തില്‍ മെയില്‍ അയയ്ക്കുക, ചെറുകഥകളെഴുതുക, ലേഖനങ്ങള്‍ എഴുതുക, റിപ്പോര്‍ട്ട് ഓഫീസ് കുറിപ്പ് എന്നീ എളുപ്പമുള്ള പണികള്‍ മലയാള ഭാഷയില്‍ ചെയ്യാനാവുന്നതാണ്. .

नयॊदी ..............

2. മലയാള ഭാഷ യുണിക്കോഡ് അനുകൂല ഓപ്പണ്‍ടൈപ്പ് ഫോണ്ടുകള്‍(യുണിക്കോഡ് ഫോണ്ട്)

മലയാള ഭാഷയില്‍ ഉള്ളടക്കങ്ങള്‍ ഉണ്ടാക്കുവാനുപയോഗിക്കാവുന്ന ഫോണ്ടുകളാണിത്. ഇവ യുണിക്കോഡ് അനുകൂല ഫോണ്ടുകളാണ് അതിനാല്‍ ശേഖരണ അടിസ്ഥാനത്തെ മാനിക്കുന്നതാണ്. ഇത് സാധാരണ വലുപ്പത്തിലുള്ള മിഴിവാര്‍ന്ന ഫോണ്ടുകളാണ്.

..............

3. ഭാരതീയ ലിബ്രേഓഫീസിന്റെ മലയാളം പതിപ്പ്(ഓഫീസ് സോഫ്ട്വെയര്‍)
മറ്റു ലഭ്യമായ വാണിജ്യപരമായ ഓഫീസ് സോഫ്ട്വെയറുകളെപ്പോലെ ലിബ്രേഓഫീസ് ഒരു സ്വതന്ത്ര ഓപ്പണ്‍സോഴ്സ് ഓഫീസ് സോഫ്ട്വെയറാണ്. അതിന് വേര്‍ഡ് പ്രോസസ്സിംഗ്(റൈറ്റര്‍), സ്പ്രെഡ്ഷീറ്റ് ആപ്ലിക്കേഷന്‍(കാല്‍ക്), പ്രസന്റേഷന്‍ സോഫ്ട്വെയര്‍(ഇംപ്രസ്സ്), ഡേറ്റാബേസ് ആപ്ലിക്കേഷന്‍(ബേസ്), ഡ്രോയിംഗ് സോഫ്ട്വെയര്‍(ഡ്രോ).മാത്തമാറ്റിക്കള്‍ സൂത്രവാക്യം നിര്‍മ്മിക്കാനുള്ള ആപ്ലിക്കേഷന്‍ എന്നിവ അടങ്ങിയിരിക്കുന്നു.

System Requirments:

1) Operating System supported:
Windows XP(32 Bit), Windows 7 (32bit and 64 bit), Windows 8 (32bit and 64 bit), Windows Vista (32bit and 64 bit)
...............

2) Applications Supported

  1. Office 2007 ( 32 bit) and Office 2010 ( 32bit and 64 bit)
  2. LibreOffice 3.4.2 ( 32 bit)
  3. Open Office 3.2 ( 32 bit)
  4. Notepad
  5. Wordpad
......................

3) Processor : P-IV and above.

......................

Brief Description of the softwares:

1.MALAYALAM LANGUAGE UNICODE COMPLIANT KEYBOARD DRIVER (UNICODE TYPING TOOL)
This is basically a typing software, which is useful for creating data or contents in MALAYALAM language. This means, you will be able to do simple tasks such as writing email text in MALAYALAM, create short stories, write articles, prepare a report, create a office notice, etc in MALAYALAM language.

..............

2.MALAYALAM LANGUAGE UNICODE COMPLIANT OPEN TYPE FONTS (UNICODE FONTS)

This is a set of fonts which can be used while creating the contents in MALAYALAM language. These fonts are Unicode compliant and hence adheres to storage standard. These are aesthetically good looking fonts in Normal weight.

..............

3. MALAYALAM VERSION OF BHARATIYA LIBREOFFICE (OFFICE SOFTWARE)
LibreOffice is a Free and open source office software like any other commercially available office softwares. It has components for Word Processing (WRITER), Spreadsheet Application (CALC), Presentation software (IMPRESS), Database application (BASE), Drawing software (DRAW),and Application for creating mathematical formulae (MATH).
Back
ഇന്റര്‍നെറ്റ് ഉപകരണങ്ങള്‍ / Internet Tools

സിസ്റ്റം ആവശ്യകങ്ങള്‍:

1) പിന്തുണയ്ക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍
വിന്‍ഡോസ് എക്സ്പി(32 ബിറ്റ്), വിന്‍ഡോസ് 7(32 ബിറ്റ് & 64 ബിറ്റ്), വിന്‍ഡോസ് 8(32 ബിറ്റ് & 64 ബിറ്റ്), വിന്‍ഡോസ് വിസ്റ്റ്(32 ബിറ്റ് & 64 ബിറ്റ്)
...............

2) പ്രോസസ്സര്‍:പി-iv അതിന് മുകളിലോ

......................

സോഫ്ട്വെയറുകളുടെ ചെറു വിവരണം

1. ഭാരതീയ ഫയര്‍ഫോക്സിന്റെ മലയാളം പതിപ്പ്(വെബ്ബ് ബ്രൌസര്‍) മോസില്ല ഫയര്‍ഫോക്സ് ഒരു ശക്തമായ ഓപ്പണ്‍സോഴ്സ് വെബ്ബ് ബ്രൌസറാണ്. ഇന്റെര്‍നെറ്റിലെ രേഖകളും മറ്റു സ്രോതസ്സുകളും ഉപയോക്താക്കള്‍ക്ക് ഉപയോഗിക്കാനും വീണ്ടെടുക്കാനും അനുവദിക്കുന്ന സോഫ്ട്വെയറാണത്.

..............

2. ലൈറ്റ്നിംഗ് പ്ലഗിനുകളോട് കൂടിയ ഭാരതീയ തണ്ടര്‍ബേര്‍ഡിന്റെ മലയാളം പതിപ്പ്(ഇമെയില്‍-ക്ലയന്റ്)

വേഗത്തില്‍ സെറ്റപ്പ് ചെയ്യാനും കസ്റ്റമൈസ് ചെയ്യാനും സ്വാധിക്കുന്ന ഒരു സ്വതന്ത്ര ഇമെയില്‍ ആപ്ലിക്കേഷനാണ് തണ്ടര്‍ബേര്‍ഡ്

..............

3. ഭാരതീയ പിഡ്ജിനിന്റെ മലയാളം പതിപ്പ്(ആഗോള ചാറ്റ് ക്ലയന്റ്)
പിഡ്ജിന്‍ ലോകത്ത് വളരെയധികം ആളുകള്‍ ഉപയോഗിക്കുന്നു ഉപയോഗിക്കാന്‍ എളുപ്പമായ ഒരു സൌജന്യ ചാറ്റ് ക്ലയന്റാണ്. ഒരാള്‍ക്ക് എഐഎം, എംഎസ്എന്‍, യാഹു തുടങ്ങി അനവധി ചാറ്റ് നെറ്റ്വര്‍ക്കുകള്‍ ഉപയോഗിക്കാവുന്നതാണ്.

System Requirments:

1) Operating System supported:
Windows XP(32 Bit), Windows 7 (32bit and 64 bit), Windows 8 (32bit and 64 bit), Windows Vista (32bit and 64 bit)
...............

2) Processor : P-IV and above.

......................

Brief Description of the softwares:

1.MALAYALAM VERSION OF BHARATEEYA FIREFOX (WEB BROWSER)
Mozilla firefox is a very powerful open source web browser. It is a software which enable users to access, retrieve and view documents and other resources on the Internet.

..............

2. MALAYALAM VERSION OF BHARATEEYA THUNDERBIRD WITH LIGHTENING PLUGIN (EMAIL CLIENT)

Thunderbird is a free email application that's easy to set up and customize.

..............

3. MALAYALAM VERSION OF BHARATEEYA PIDGIN (UNIVERSAL CHAT CLIENT) :
Pidgin is an easy to use and free chat client used lot of people across the world. one can connect to AIM, MSN, Yahoo, and more chat networks all at once.
Back
യൂട്ടിലിറ്റികള്‍ / Utilities

സിസ്റ്റം ആവശ്യകങ്ങള്‍:

1) പിന്തുണയ്ക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍
വിന്‍ഡോസ് എക്സ്പി(32 ബിറ്റ്), വിന്‍ഡോസ് 7(32 ബിറ്റ് & 64 ബിറ്റ്), വിന്‍ഡോസ് 8(32 ബിറ്റ് & 64 ബിറ്റ്), വിന്‍ഡോസ് വിസ്റ്റ്(32 ബിറ്റ് & 64 ബിറ്റ്)
...............

2) പ്രോസസ്സര്‍:പി-iv അതിന് മുകളിലോ

......................

സോഫ്ട്വെയറുകളുടെ ചെറു വിവരണം:

1. ഭാരതീയ ജിഎന്‍യു ക്യാഷിന്റെ മലയാളം പതിപ്പ്(അക്കൌണ്ടിംഗ് സോഫ്ട്വെയര്‍)
ജിഎന്യുക്യാഷ് ഒരു വ്യക്തിഗത ചെറു വ്യവസായ ധനകാര്യ-അക്കൌണ്ടിംഗ് സോഫ്ട്വെയറാണ്. ജിഎന്‍യുക്യാഷ് താങ്കളെ ബാങ്ക് അക്കൌണ്ടുകള്‍, സ്റ്റോക്ക് വരവ് ചെലവ് എന്നിവ ട്രാക്ക് ചെയ്യാന്‍ സഹായിക്കുന്നു.

..............

ഭാരതീയ ഇങ്ക്സ്കേപിന്റെ മലയാളം പതിപ്പ്(ഗ്രാഫിക് ഡിസൈന്‍ സോഫ്ട്വെയര്‍

ഇങ്ക്സ്കേപ്പ് ഒരു ഓപ്പണ്‍ സോഴ്സ് വെക്ടര്‍ ഗ്രാഫിക്സ് എഡിറ്ററാണ്. അതിന് ഇല്യുസ്ട്രെറ്റര്‍,കോറല്‍ഡ്രോ ക്സാറഎക്സ് തുടങ്ങിയവയുടെ തുല്യമായ സവിശേഷതകളുണ്ട്. ഡബ്യു3സി സ്റ്റാന്‍ഡേര്‍ഡ് സ്കേലബിള്‍ വെക്ടര്‍ ഗ്രാഫിക്സ്(എസ്വിജി) ഫയില്‍ ഫോര്‍മാറ്റാണ് അത് ഉപയോഗിക്കുന്നത്.

..............

ഭാരതീയ ടക്സ്പെയിന്റിന്റെ മലയാളം പതിപ്പ്(കുട്ടികള്‍ക്കായുള്ള ഡ്രോയിംഗ് സോഫ്ട്വെയര്‍) ടക്സ് പെയിന്റ് 3 മുതല്‍ 12 വയസ്സു വരെയുള്ള കുട്ടികള്‍ക്കായുള്ള അവാര്‍ഡ് വിജയിയായ ഒരു ഡ്രോയിംഗ് പ്രോഗ്രാം ആണ്. ഇതില്‍
എളുപ്പത്തിലുപയോഗിക്കാവുന്ന ഇന്റര്‍ഫേസ്, ഫണ്‍ സൌണ്ട് പ്രഭാവങ്ങള്‍ കൂടാതെ ഉപകരണം ഉപയോഗിക്കുമ്പോള്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്ന ഒരു കാര്‍ട്ടൂണ്‍ മാസ്കട്ടും അടങ്ങിയിരിക്കുന്നു. കുട്ടികള്‍ക്ക് ഒരു കറുത്ത കാന്‍വാസും വൈവിധ്യമാര്‍ന്ന ഡ്രോയിംഗ് ഉപകരണങ്ങളും നല്‍കി അവരുടെ സര്‍ഗസൃഷ്ടി വളര്‍ത്താന്‍ സമ്മതിക്കുന്നു.

..............

ഭാരതീയ ജൂംലയുടെ മലയാളം പതിപ്പ്(കണ്ടന്റ് മാനേജ്മെന്റ് സിസ്റ്റം)
ജൂംല പ്രശ്തമായ കണ്ടന്റ് മാനേജ്മെന്റ് സിസ്റ്റമാണ്(സിഎംഎസ്). വെബ്ബ് സൈറ്റുകളും ശക്തിയേറിയ ഓണ്‍ലൈന്‍ ആപ്ലിക്കേഷനുകളും നിര്‍മ്മിക്കാന്‍ അവ സാധ്യമാക്കുന്നു. ഉപയോഗിക്കുന്നുള്ള എളുപ്പം, സമഗ്രത എന്നിവ ജൂംലയെ ലഭ്യമായ പ്രശസ്ത വെബ്ബ്സൈറ്റ് സോഫ്ട്വെയറുകളിലൊന്നാക്കിയിട്ടുണ്ട്.

System Requirments:

1) Operating System supported:
Windows XP(32 Bit), Windows 7 (32bit and 64 bit), Windows 8 (32bit and 64 bit), Windows Vista (32bit and 64 bit)
...............

2) Processor : P-IV and above.

......................

Brief Description of the softwares:

MALAYALAM VERSION OF BHARATEEYA GNU CASH (ACCOUNTING SOFTWARE)
GnuCash is personal and small-business financial-accounting software. GnuCash allows you to track bank accounts, stocks, income and expenses.

..............

MALAYALAM VERSION OF BHARATEEYA INKSCAPE (GRAPHIC DESIGN SOFTWARE)

Inkscape is an Open Source vector graphics editor, with capabilities similar to Illustrator, CorelDraw, or Xara X, using the W3C standard Scalable Vector Graphics (SVG) file format.

..............

MALAYALAM VERSION OF BHARATEEYA TUXPAINT (DRAWING SOFTWARE FOR CHILDREN)
Tux Paint is a free, award-winning drawing program for children ages 3 to 12 .It combines an easy-to-use interface, fun sound effects, and an encouraging cartoon mascot who guides children as they use the program. Kids are presented with a blank canvas and a variety of drawing tools to help them be creative.

..............

MALAYALAM VERSION OF BHARATEEYA JOOMLA (CONTENT MANAGEMENT SYSTEM)
Joomla is an popular content management system (CMS), which enables you to build Web sites and powerful online applications. Many aspects, including its ease-of-use and extensibility, have made Joomla the most popular Web site software available.