IMGAGE

ലിനക്സിന് മാത്രം
For Linux Only
stayamev Jayte
Dogri software
മിനിസ്ട്രി ഓഫ് കമ്മ്യൂണിക്കേഷന്‍ & ഇന്ഫസര്മേ്ഷന്‍ ടെക്നോളജി,
ഭാരത സര്ക്കാ്ര്‍ വക ഇറക്കുന്നത്
Released By,
Technology Development for Indian Languages Programme,
Department of Electronics & Information Technology,
Ministry of Communications & Information Technology, Govt.of India
ildc
എങ്ങനെ ഇന്സ്റ്റാ ള്‍ ചെയ്യാം
സംയോജിതമായ-മെനു-അടിസ്ഥാന ഇന്സ്റ്റ ലേഷന്‍
  1. ഡൌണ്ലോകഡ് ചെയ്യാന്‍ താഴെക്കൊടുത്തിരിക്കുന്ന 'ഡൌണ്ലോതഡ്' ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
  2. ഡൌണ്ലോ്ഡ്സ് സ്ഥാനത്തിലേക്ക് ചെന്ന് ഫയല്‍ എക്സ്ട്രാക്ട് ചെയ്യുക.
  3. എക്ട്രാക്ട് ചെയ്ത ഡയറക്ടറിയിലേക്ക് ചെന്ന് ടെര്മിറനലില്‍ 'start.sh' റണ്‍ ചെയ്യുക (ഉപയോക്ത അനുമതികളോടെ മാത്രം start.sh പ്രവര്ത്തിതപ്പിക്കുക. ഇന്സ്റ്റാ ള്ര്പ‍ ആവശ്യപ്പെടുമ്പോള്‍ മാത്രം സൂപ്പര്‍-യൂസര്‍ അധികാരങ്ങള്‍ നല്കു-ക)
  4. ഒരു മെനു ദൃശ്യമാക്കും. ഡെസ്ക്ടോപ്പ് ഉപകരണങ്ങള്‍, ഇന്റര്നെയറ്റ് ഉപകരണങ്ങളോ അല്ലേല്‍ യൂട്ടിലിറ്റികളോ തിരഞ്ഞെടുത്ത് ഇന്സ്റ്റ ലേഷനിലേക്ക് പോകുക.
  5. വ്യക്തിഗത ഇന്സ്റ്റ ലേഷന്‍ നിര്ദ്ദേ ശങ്ങള്ക്ക്് 'വിശദാംശങ്ങള്‍' ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
കുറിപ്പ്: അടിസ്ഥാന ഡിപ്പന്ഡ ന്സിടകള്‍ ഇല്ലേല്‍ ഇന്സ്റ്റാ ള്ക്ക് ഒരു ഇന്റര്നെ‍റ്റ് ബന്ധം ആവശ്യമായി വരും.
HOW TO INSTALL
INTEGRATED-MENU-BASED INSTALLATION
  1. Click 'DOWNLOAD' button given below to download file
  2. Go to download's location and extract file.
  3. Go to extracted directory and run 'start.sh' in terminal. (Execute start.sh with user permissions and provide super-user credentials only when installer asks for.)
  4. A menu will be displayed. Proceed installation by selecting among Desktop Tools, Internet Tools and/or Utilities.
  5. Click 'DETAILS' button for individual installation instructions.
NOTE: Installer may require an internet connection if it does not meet base dependencies.
വിശദാംശങ്ങള്‍ं / Details

Back

അക്നോളഡ്ജ്മെന്റ്

  • ഇന്ത്യന്‍ ഭാഷ പരിപാടിക്കു വേണ്ടിയുള്ള സാങ്കേതികവിദ്യ നിര്മ്മാ ണം
  • ജിസ്റ്റ്, സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് ഓഫ് അഡ്വാന്സ്ഡ്് കംപ്യൂട്ടിംഗ്(സി-ഡാക്)

Acknowledgement

  • Technology Development for Indian Languages Programme
  • GIST,Centre for Development of Advanced Computing(C-DAC)
Back

സിസ്റ്റം ആവശ്യകങ്ങള്‍:

പി4 2.0 GHz പ്രോസസ്സര്‍
512എംബി റാം
3ജിബി എച്ച്ഡിഡി ഫ്രീ സ്പേസ്
സിഡി റോം ഡ്രൈവ്
ഉബുണ്ടു 11.04(32ബിറ്റ്)

..........

വ്യക്തിഗത ഇന്സ്റ്റ ലേഷന്‍ & കോണ്ഫിിഗറേഷന്‍
ഫോണ്ടുകള്‍

ഈ വിഭാഗം മെച്ചപ്പെട്ട് റെണ്ടറിംഗിനായി സി-ഡാക്(ജിസ്റ്റ്) ഫോണ്ടുകളെ പരിചയപ്പെടുത്തുന്നു( സി-ഡാക് ജിസ്റ്റിന്റെ ലൈസന്സ്് നിബന്ധന പ്രകാരം). ഫോണ്ടുകള്‍ ഇന്സ്റ്റാ ള്‍ ചെയ്യാനായി GIST-Fonts.tar.gz എക്സ്ട്രാക്ട് ചെയ്ത് ടെര്മി്നലില്‍ install.sh റണ്‍ ചെയ്യുക.

..........

ഡെസ്ക്ടോപ് ഉപകരണങ്ങള്‍

ഈ വിഭാഗത്തില്‍ ഭാഷ പിന്തുണയോടെയുള്ള ഭാരതീയ ലിബ്രേഓഫീസ് അടങ്ങിയിരിക്കുന്നു. ലിബ്രേഓഫീസ് ഇന്സ്റ്റാ ള്‍ ചെയ്യാന്‍ കംപ്രസ്സ്ഡ് ഫയല്‍ അണ്ടാാര്‍ ചെയ്ത് ടെര്മിയനലില്‍ install.sh റണ്‍ ചെയ്യുക.
ഉപയോക്താക്കള്ക്ക് ആപ്ലിക്കേഷനുകള്‍ > ഓഫീസ് ലൂടെ ലിബ്രേഓഫീസ് വിളിക്കാം. ഭാഷ പാക്ക് പ്രാപ്യമാക്കാന്‍ ലിബ്രേഓഫീസ് വിളിച്ച് ഉപകരണങ്ങള്‍ > താല്പര്യങ്ങള്‍ > ഭാഷ ക്രമീകരണങ്ങള്‍ > ഭാഷകള്‍ >ഉപയോക്ത ഇന്റര്ഫേഭസ് എന്നിവയില്‍ ചെന്ന് പുതുതായി ഇന്സ്റ്റാ ള്‍ ചെയ്ത ഭാഷ തിരഞ്ഞെടുത്ത് ലിബ്രേഓഫീസ് റീസ്റ്റാര്ട്ട്് ചെയ്യുക.

..........

ഇന്റര്നെ റ്റ് ഉപകരണങ്ങള്‍

ഈ വിഭാഗത്തില്‍ ഇന്റര്നെ റ്റ് ബ്രൌസര്‍: ഭാരതീയ ഫയര്ഫോ്ക്സ്, ഇമെയില്‍ ക്ലയന്റ്: കലണ്ടര്‍ പ്ലഗിനുകളോടു കൂടിയ ഭാരതീയ തണ്ടര്ബേളര്ഡുംി ചാറ്റിംഗ് മെസ്സഞ്ചര്‍: ഭാരതീയ പിഡ്ജിന്‍ എന്നിവയുണ്ട്.
മോസില്ല ഉപകരണങ്ങള്‍ ഇന്സ്റ്റാ ള്‍ ചെയ്യാന്‍ കംപ്രസ്സ്ഡ് ഫയല്‍ അണ്ടാങര്‍ ചെയ്ത് ഫയര്ഫോലക്സ് അല്ലേല്‍ തണ്ടര്ബേ‍ര്ഡ്് റണ്‍ ചെയ്യുക, ശരിക്കും ഒരു ഇന്സ്റ്റ ലേഷന്‍ ആവശ്യമായില്ല. മോസില്ല ഫയര്ഫോാക്സും തണ്ടര്ബേ ര്ഡു് /home/$USER/Internet-Tools ആണ് ഇന്സ്റ്റാ ള്‍ ചെയ്യപ്പെടുന്നത്. പിന്നീട് ഉപയോക്താവിന് ലൈറ്റ്നിംഗ് പ്ലഗിന്‍: /home/$USER/Internet-Tools/lightning-1.7-sm+tb.xpi തണ്ടര്ബേgര്ഡിtല്‍ മാനേജ് ആഡോണുകളിലൂടെ ഇന്സ്റ്റാ ള്‍ ചെയ്യാം.
പിഡ്ജിനും അണ്ടാാര്‍ install.sh റണ്‍ ചെയ്യുന്ന നടപടിയാണ് പിന്തുടരുന്നത്. പിഡ്ജിനെ വിളിക്കാന്‍ പിഡ്ജിന്‍ ഡെസ്ക്ടോപ് ഷോര്ട്ക് ട്ട് ഉപയോഗിക്കാം. അണ്ഇജന്സ്റ്റാ ളര്‍ സ്ക്രിപ്റ്റ് ഉപയോഗിച്ച് അണ്ഇസന്സ്റ്റാ ള്‍ ചെയ്താല്‍ മാത്രമേ അത് നീക്കം ചെയ്യപ്പെടുള്ളു.

..........

യൂട്ടിലിറ്റികള്‍

ഈ വിഭാഗത്തില്‍ അക്കൌണ്ടിംഗ് സോഫ്ട്വെയര്‍: ഭാരതീയ ജിഎന്യു്ക്യാഷ്, ഇമേജിംഗ് സോഫ്ട്വെയര്‍:ഭാരതീയ ഇങ്ക്സ്കേപ്പ്, ഡ്രോയിംഗ് സോഫ്ട്വെയര്‍:ഭാരതീയ ടക്സ്പെയിന്റ് വെബ്ബ് ആപ്ലിക്കേഷന്‍ സിഎംഎസ്:
ഭാരതീയ ജൂംല ലാംപ് സര്വ്വ്റോട് കൂടി എന്നിവ അടങ്ങിയിരിക്കുന്നു. എല്ലാ ഉപകരണങ്ങളും അണ്ടാ ര്‍ install.sh റണ്‍ ചെയ്യല്‍ നടപടികള്‍ പിന്തുടരും.

ജിഎന്യുപക്യാഷ്, ഇങ്ക്സ്കേപ്പ് ടക്സ്പെയിന്റ് വിളിക്കാന്‍ ജിഎന്യുയക്യാഷ്, ഇങ്ക്സ്കേപ്പ് ടക്സ്പെയിന്റ് ഡെസ്ക്ടോപ്പ് ഷോര്്ട്ട്ക ട്ട് ഉപയോഗിക്കാവുന്നതാണ്. അണ്ഇഗന്സ്റ്റാ ളര്‍ സ്ക്രിപ്റ്റ് ഉപയോഗിച്ച് അണ്ഇസന്സ്റ്റാ ള്‍ ചെയ്താല്‍ മാത്രമേ അത് നീക്കം ചെയ്യപ്പെടുള്ളു.

..........

ജൂംല ഇന്സ്റ്റ ലേഷന്‍ നിര്ദ്ദേ ശങ്ങള്‍ :

1.ജൂംല ഡയറക്ടറിയിലേക്ക് പോയി $ ./install.sh കമാന്ഡ്/ നല്കുലക.
$ ./install.sh
ഇത് ലാംപ് സര്വ്വററേ /opt/lampp ല്‍ ഇന്സ്റ്റാ ള്‍ ചെയ്യും.
തുടങ്ങാന്‍, അവസാനിക്കാന്‍, അവസ്ഥ പരിശോധിക്കാന്‍, റീസ്റ്റാര്ട്ട്ി, സഹായത്തിന്; ഉപയോക്താവിന് താഴെകൊടുത്തിരിക്കുന്നവ ഉപയോഗിക്കാം:

$ sudo /opt/lampp/lampp start
$ sudo /opt/lampp/lampp stop
$ sudo /opt/lampp/lampp restart
$ sudo /opt/lampp/lampp help

2. ജൂംല ഇന്സ്റ്റാ ള്‍ ചെയ്യുക താങ്കളുടെ ബ്രൌസര്‍ http://localhost/joomla ലേക്ക് പോയിന്റ് ചെയ്ത് ഓണ്സ്ക്രീ ന്‍ നിര്ദ്ദേ ശം പിന്തുടരുക.

3. ജൂംല ഭാഷ പാക്ക് ഇന്സ്റ്റാ ള്‍ ചെയ്യുക...
ജൂംല ഇന്സ്റ്റ ലേഷന് ശേഷം, അഡ്മിനിസ്ട്രേറ്റര്‍ പാനലിലേക്ക് ലോഗിന്‍ ചെയ്യുക.
ഭാഷ പാക്ക് ഇന്സ്റ്റാ ള്‍ ചെയ്യാന്‍ അനുബന്ധങ്ങളിലേക്ക് പോയി, 'ഡയറക്ടറിയില്‍ നിന്ന് ഇന്സ്റ്റാ ള്‍ ചെയ്യുകയില്‍'
/opt/lampp/htdocs/joomla/tmp
മൂല്യം നല്കുോക.ഇത് ജൂംലയ്ക്ക് ഭാഷ പാക്ക് ഇന്സ്റ്റാ ള്‍ ചെയ്യും.ഭാഷ പാക്ക് പ്രാപ്തമാക്കാന്‍ അനുബന്ധങ്ങള്‍ > ഭാഷ മാനേജരിലേക്ക് പോയി, പുതുതായി ഇന്സ്റ്റാ ള്‍ ചെയ്ത ഭാഷ സഹജമായി തിരഞ്ഞെടുക്കുക.
4. ഓണ്‍-സ്ക്രീന്‍ മുന്നറിയിപ്പ്/പിശക് അസാധ്യമാക്കാന്‍
/opt/lampp/etc/php.ini ഫയലില്‍ line 'error_reporting = E_ALL | E_STRICT' കമന്റ് ചെയ്യുക അതിന് ശേഷം ലാംപ് സര്വ്വകര്‍ റീസ്റ്റാര്ട്ട്ഷ ചെയ്യുക.

SYSTEM REQUIREMENTS

P4 2.0 GHz Processor
512 MB RAM
3 GB HDD Free Space
CD ROM Drive
Ubuntu 11.04 (32-Bit)

..........

INDIVIDUAL INSTALLATION & CONFIGURATION
FONTS

This category introduces C-DAC (GIST) fonts (confined to license terms of C-DAC GIST) for better rendering. To install fonts untar GIST-Fonts.tar.gz and run install.sh file in terminal.

..........


DESKTOP TOOLS

This category contains Bharateeya LibreOffice with Language Support. To install LibreOffice untar compressed file and run install.sh file in terminal.
User can invoke LibreOffice through Applications > Office.
To enable Language Pack invoke LibreOffice and, navigate to Tools > Options > Language Settings > Languages > User Interface and, select newly installed language and restart LibreOffice.

..........



INTERNET TOOLS

This category has Internet Browser: Bharateeya Firefox, Email Client: Bharateeya Thunderbird with Calender Plugin and Chatting Messenger: Bharateeya Pidgin.
To install mozilla tools untar compressed file and run firefox or thunderbird, actually no installation is required as such. Mozilla Firefox and Thunderbird are getting installed at /home/$USER/Internet-Tools. Further, user can install Lightning Plugin: /home/$USER/Internet-Tools/lightning-1.7-sm+tb.xpi through manage add-ons in thunderbird.
Pidgin follows untar and running install.sh steps. Pidgin Desktop shortcut can be used to invoke Pidgin, which can only be removed if get uninstalled using uninstaller script.

..........



UTILITIES

This category provides Accounting Software: Bharateeya GnuCash, Imaging Software: Bharateeya Inkscape, Drawing Software: Bharateeya Tuxpaint and Web Application CMS: Bharateeya Joomla with lampp server. All the tools follow untar and running install.sh steps.
GnuCash, Inkscape and Tuxpaint Desktop shortcut can be used to invoke GnuCash, Inkscape and Tuxpaint respectively, which can only be removed if get uninstalled using uninstaller script.

..........


Joomla Installation Instructions:

1. Navigate to Joomla Directory and issue command...
$ ./install.sh
This will install lampp server at /opt/lampp.
To start, stop, check status, restart and help; user can issue:

$ sudo /opt/lampp/lampp start
$ sudo /opt/lampp/lampp stop
$ sudo /opt/lampp/lampp restart
$ sudo /opt/lampp/lampp help

2. Install Joomla: Point your browser to http://localhost/joomla and follow onscreen instruction to Install Joomla.

3. Install Joomla Language Pack...
After completion of Joomla Installation, login administrator panel.
And to install Language Pack navigate to Extensions as well as, Provide following value in 'Install from Directory'...
/opt/lampp/htdocs/joomla/tmp
This will install Language Pack for Joomla.
To enable language pack navigate to Extensions > Language Manager and, Select newly installed language as default.

4. To disable on-screen warnings/errors
Comment line 'error_reporting = E_ALL | E_STRICT' in /opt/lampp/etc/php.ini file and restart lampp Server.